തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയുടെ കുടുംബം സമൂഹ മാധ്യമങ്ങള്‍ വഴി അപവാദ പ്രചാരണം നടത്തുന്നെന്ന് കുട്ടിയുടെ കുടുംബാംഗങ്ങള്‍.
പ്രതി പ്രിയരഞ്ജന്റെ വിദേശത്തുള്ള ഭാര്യയാണ് പ്രചാരണം നടത്തുന്നത്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ ചെറിയച്ഛന് അജന്ത കുമാര്‍ പറഞ്ഞു. കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം