കൊച്ചി: മോന്സണ് മാവുങ്കല്‍ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ഇന്ന് ചോദ്യംചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് (ഇഡി) മുന്നില്‍ ഹാജരാകും. രാവിലെ 11ന് കൊച്ചിയിലെ ഓഫീസിലെത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.
Also Read :5 പതിറ്റാണ്ടിനുശേഷം പുതുപ്പള്ളിക്ക് പുതുനായകൻ; ജനമനസ്സിലേറി ചാണ്ടി ഉമ്മൻ ഇന്ന് കേരള നിയമസഭയിലേക്ക്
മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍വച്ച് സുധാകരന് 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോന്‍സന്റെ മുന്‍ ജീവനക്കാരന് ജിന്സണ് മൊഴി നല്‍കിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നല്‍കിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം