ഫൈബറും ആന്റി ഓക്സിഡന്റുകളും നിറഞ്ഞ സ്ട്രോബെറി-പൈനാപ്പിള്‍ സ്മൂത്തി പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ഒരു സ്മൂത്തിയാണ്.
ഇതിനായി 1 കപ്പ് അരിഞ്ഞ സ്ട്രോബെറി, 1 കപ്പ് അരിഞ്ഞ പൈനാപ്പിള്‍, ¾ കപ്പ് ബദാം പാല്, 1 ടേബിള്‍സ്പൂണ്‍ ബദാം വെണ്ണ എന്നിവ ഒരു ബ്ലെൻഡറില്‍ യോജിപ്പിക്കുക. ശേഷം ഇവ കുടിക്കാം.
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് ചെറി. കലോറി വളരെ കുറഞ്ഞ ചെറിപ്പഴത്തില്‍ വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചെറി സ്മൂത്തി കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഇതിനായി അര കപ്പ് ഓട്സ് പാല്, 1 ടേബിള്‍സ്പൂണ്‍ ബദാം വെണ്ണ, 1 ടീസ്പൂണ്‍ കൊക്കോ പൗഡര്‍, ½ ടീസ്പൂണ്‍ വാനില എക്സ്ട്രാക്റ്റ്, 1 കപ്പ് ഫ്രോസണ്‍ ഡാര്‍ക്ക് സ്വീറ്റ് ചെറി എന്നിവ ഒരു ബ്ലെൻഡറിലേക്ക് ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം ഇത് കുടിക്കാം.
read also….എപ്പോഴും ക്ഷീണമാണോ? ഈ പോഷകങ്ങളുടെ കുറവ് കൊണ്ടാകാം
പ്രമേഹ രോഗികള്‍ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവയാണ് പഴങ്ങളും പച്ചിലക്കറികളും. അതിനാല്‍ ഇവ കൊണ്ടുള്ള സ്മൂത്തി പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ഒന്നാണ്. ഇതിനായി 1 ഇടത്തരം നേന്ത്രപ്പഴം, ½ കപ്പ് അരിഞ്ഞ സ്ട്രോബെറി, ബ്ലൂബെറി അല്ലെങ്കില്‍ അരിഞ്ഞ മാങ്ങ, തൈര്, 1 ടേബിള്‍ സ്പൂണ്‍ ബദാം വെണ്ണ, ½ കപ്പ് ചീര; ½ കപ്പ് മധുരമില്ലാത്ത ബദാം പാല്, 1-2 തുളസി ഇലകള്‍ എന്നിവ ഒരു ബ്ലെൻഡറില്‍ ചേര്‍ക്കുക. ശേഷം അടിച്ചെടുത്ത സ്മൂത്തി കുടിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം