റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിദേശിയെ വധ ശിക്ഷയ്ക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൽമാൻ ബിൻ അൽ ഹർബിയെ കൊലപ്പെടുത്തിയ കേസിലാണ് സുൽത്താൻ ബിൻ മുദൈസിലിനെ വധശിക്ഷക്ക് വിധേയനാക്കിയത്.
ഇരയുമായുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് പ്രതി പിസ്റ്റൾ ഉപയോഗിച്ച് നെഞ്ചിലും മുതുകിലും നിറയൊഴിച്ച് പരുക്കേൽപ്പിക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു.
also read.. തമിഴ്നാടും കേരളവും യോജിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ
പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും കുറ്റം തെളിയിക്കുകയും ചെയ്തതിനെത്തുടർന്ന് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും റിയാദിൽ വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം