ചാണ്ടി ഉമ്മന്‍ എം എല്‍ എയ്ക്ക് അഭിവാദ്യങ്ങളെന്ന് ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചാണ്ടി ഉമ്മനൊപ്പമുള്ള ഫേസ്ബുക്ക് ചിത്രം പ്രൊഫൈല്‍ ആക്കിയിരുന്നു ഷാഫിയുടെ കുറിപ്പ്. പുതുപ്പള്ളിയില്‍ തുടങ്ങിയത് കേരളം മൊത്തം വ്യാപിക്കും എന്ന് ഷാഫി പറഞ്ഞു.
‘‘ഉമ്മൻ ചാണ്ടി സാറിനുവേണ്ടി, കേരളത്തിനുവേണ്ടി പുതുപ്പള്ളിയിലെ ജനങ്ങൾ നടത്തിയ വിധിയെഴുത്താണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ്. ഇത് റെക്കോർഡ് വിജയത്തിലേക്കു പോകുന്നതിന്റെ പ്രധാനപ്പെട്ട കാരണം, ജനവിരുദ്ധതയിൽ റെക്കോർഡിട്ട ഗവൺമെന്റിനും ജനവിരുദ്ധതയിൽ റെക്കോർഡിട്ട തലവനും കേരളത്തിലെ ജനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന മറുപടിയാണ് പുതുപ്പള്ളിയിലെ ജനങ്ങൾ നൽകിയത്.
പുതുപ്പള്ളിയിൽനിന്ന് ആരംഭിക്കുന്നത് കേരളം മുഴുവനും ആളിപ്പടരും. ഇത് ആരംഭം മാത്രമാണ്. ഇതു കേരളത്തിൽ ഒന്നാകെ പടരും. ഈ ഗവൺമെന്റിന്റെ പതനത്തിന്റെ ആരംഭമാണ് ഇവിടെ കാണുന്നത്. തൃക്കാക്കരയിൽനിന്ന് അതിന്റെ സൂചനകൾ ഉയർന്നിരുന്നു. ഇപ്പോൾ അതിന്റെ പതനം ആരംഭിച്ചിരുന്നു. ഇതു കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വിധിയെഴുത്താണെന്ന് ഷാഫി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം