കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ലീഡ് ചാണ്ടി ഉമ്മന്‍. 82 ന്റെ വോട്ടാണ് ലീഡിൽ.
സ്ട്രോങ് റൂം തുറന്നു. മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കെത്തിച്ചിരുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയതിലാണ് ലീഡ് .
read more പുതുപ്പള്ളി വിധി ! ഫലമറിയാൻ മണിക്കൂറുകൾ മാത്രം, പ്രതീക്ഷയിൽ മുന്നണികൾ
തുടര്‍ന്ന് അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണും .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം