സനാതന ധര്‍മ്മത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഡിഎംകെ നേതാവ് എ രാജ. സനാതന ധര്‍മ്മത്തെ എച്ച്‌ഐവി, കുഷ്ഠം പോലെ സാമൂഹിക വിപത്തായ രോഗങ്ങളുമായി താരതമ്യം ചെയ്യണമെന്നും സനാതന ധര്‍മ്മത്തോടുള്ള ഉദയനിധിയുടെ സമീപനം മൃദുവായിരുന്നുവെന്നും എ രാജ പറഞ്ഞു.
ആദിത്യ എൽ -1 ഇൽ നിന്നുളള ആദ്യ സെൽഫിയെത്തി;ഒപ്പം ഭൂമിയുടെയും, ചന്ദ്രന്റെയും ചിത്രങ്ങളും
‘സനാതനവും വിശ്വകര്‍മ്മ യോജനയും വ്യത്യസ്തമല്ല, ഒന്നുതന്നെയാണ്. മലേറിയയും ഡെങ്കിപ്പനിയും പോലെ തുടച്ചുനീക്കണമെന്ന് താരതമ്യപ്പെടുത്തി ഉദയനിധി മൃദു സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍, ഈ രോഗങ്ങള്‍ ഒരു സാമൂഹിക വിപത്തല്ല. കുഷ്ഠരോഗവും എച്ച്‌ഐവിയുമാണ് അങ്ങനെയുളളത്. അതിനാല്‍, എച്ച്‌ഐവി, കുഷ്ഠരോഗം തുടങ്ങിയ സാമൂഹിക വിപത്തായ ഒരു രോഗമായി ഇതിനെ കാണേണ്ടതുണ്ട്’ എ രാജ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം