Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

പുതിയ സീസണൽ ട്രെന്റുകളുമായി പ്രമുഖ ഫാഷൻ ഹബ്ബായ ലൈഫ്സ്റ്റൈൽ

Web Desk by Web Desk
Sep 5, 2023, 04:00 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി : തണുപ്പിനെ പ്രതിരോധിക്കാൻ ഏറ്റവും പുതിയ സീസണൽ ട്രെന്റുകളുമായി പ്രമുഖ ഫാഷൻ ഹബ്ബായ ലൈഫ്സ്റ്റൈൽ. ലോക പ്രശസ്ത ഫാഷൻ സ്റ്റൈലിസ്റ്റായ തെരേസ ഒർട്ടിസാണ് കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ഒരുക്കിയത്.

chungath1

ശരീരത്തിന് ഇണങ്ങുന്ന കാർഡിഗനുകളും ഭാരം കുറഞ്ഞ ജാക്കറ്റുകളും മുതൽ ഒതുങ്ങിയതും ആകർഷകവുമായ സിൽഹൗട്ടുകൾ വരെയുള്ളവയുടെ വിവിധ വർണങ്ങളിലുള്ള വൈവിധ്യമാർന്ന ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. യുവാക്കളെ ലക്ഷ്യമിട്ട്  ആഗോള ഫാഷൻ ട്രെന്റായ വാഴ്സിറ്റി അറ്റ്ലീഷറും ഹൂഡികൾ, ട്രാക് പാന്റുകൾ, കോട്ടൺ ഗ്രാഫിക്സ്‌ ടീ ഷർട്ടുകൾ, സ്വീറ്റ്‌ ഷർട്ടുകൾ തുടങ്ങിയവയാണ് വിപണിയിൽ എത്തിക്കുന്നത്. സ്ത്രീകൾക്കായി പ്രത്യേകം തയ്യാറാക്കിയ പ്ലെയിൻ, പ്രിന്റഡ് വസ്ത്രങ്ങളും തരംഗമായി കൊണ്ടിരിക്കുന്ന കോർഡ് സെറ്റുകളും, ടൈ ഡൈ, ഡിജിറ്റൽ പ്രിന്റഡ് ടീഷർട്ടുകളും തയാറാക്കിയിട്ടുണ്ട്. ഉത്സവ വേളകളെ ആഘോഷമാക്കുന്നതിന്റെ ഭാഗമായി ഏറ്റവും പുതിയ മെലാഞ്ച് ശ്രേണിയും ചിക്കൻകാരി കുർത്തികളും ലൈഫ്സ്റ്റൈലിന്റെ ശ്രേണിയിലുണ്ട്.

Read also…..ഇനിയങ്ങോട്ട് ഭാരതം : ഇന്ത്യ എന്ന പേര് മാറ്റി ഭാരതമാകാൻ സാദ്ധ്യതകൾ ഏറുന്നു

ഇതിന് പുറമേ ശൈത്യകാലത്തെ നേരിടാൻ ഏറ്റവും ആധുനികമായ തുണിത്തരങ്ങളാണ്  രൂപകൽപ്പന ചെയ്തിട്ടുള്ളത്.  കട്ടികൂടിയ സ്വെറ്ററുകൾ, ഫ്ലാനൽ ഷർട്ടുകൾ, ഡെനിം ഷർട്ടുകൾ എന്നിവയാണ് ഒരുക്കിയിട്ടുളളത്. നിലവാരമുള്ള വാട്ടർ റിപ്പല്ലന്റ് പഫർ ജാക്കറ്റുകൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്നവയാണ് ഇവയെല്ലാം. സ്റ്റോക്ക്‌ഹോമിൽ നിന്നുള്ള ലോക പ്രശസ്ത ഫാഷൻ സ്റ്റൈലിസ്റ്റായ തെരേസ ഒർട്ടിസാണ് ഇവയെല്ലാം അണിയിച്ചൊരുക്കിയത്. കാഷ്വൽ ഫോർമൽ എന്നിവയ്ക്ക്പുറമേ ഫിറ്റ്നസിന് പ്രാധാന്യം കൊടുക്കുന്നവർക്ക് വേണ്ട മികച്ച തുണിത്തരങ്ങളും ലൈഫ്സ്റ്റൈലിന്റെ ശേഖരത്തിലുണ്ട്. ലൈഫ്സ്റ്റെലിന്റെ വിവിധ ഷോറൂമുകൾക്ക് പുറമേ www.lifestylestores.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലൈഫ്സ്റ്റൈലിനെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതും കൂടുതൽ മനോഹരമാക്കുന്നതുമാണ് പുതിയ കലക്ഷനെന്നും ഏറ്റവും മികച്ച വസ്ത്രങ്ങൾ തേടുന്നവർക്ക് സുവർണാവസരമാണെന്നും ലൈഫ് സ്റ്റൈലിന്റെ മാർക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രോഹിണി ഹാൽഡിയ കൂട്ടിച്ചേർത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

BSNL തരുവോണനാളില്‍ മാത്രം ഡാറ്റാ ഉപയോഗം 1 ടിബി കടന്നു

അഞ്ച് പ്രമുഖ എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകളിലേക്ക് നിയന്ത്രിത എ ഐ വികസനം ഉറപ്പാക്കി യു എസ് ടി കോഡൺ

മാരാങ്കോട് ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി നൽകി ഇസാഫ് ബാങ്ക്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ | chennai-second-airport-parandur-two-alternative-sites-vijay-government

ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു | Drunk Men Create Ruckus, Beat 62-Year-Old Migrant Worker To Death In Chennai; 4 Arrested

ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ദുരന്തം; നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ | The tragedy exposes the plight of unsafe PG hostels in Delhi; Mallikarjun Kharge expresses shock

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies