വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ അടുത്ത മാസം റഷ്യയിലെത്തി പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. യുക്രെയ്നെതിരായ യുദ്ധത്തെ നേരിടാൻ റഷ്യക്ക് ആയുധം നൽകാനുള്ള സാധ്യതയെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥർ സിബിഎസിനോട് വെളിപ്പെടുത്തി. എന്നാൽ കൂടിക്കാഴ്ചയുടെ സ്ഥലം വ്യക്തമായിട്ടില്ല. പ്രത്യേകം നിർമിച്ച കവചിത ട്രെയിനിലാണ് കിം യാത്ര ചെയ്യാൻ സാധ്യതയെന്ന് യുഎസ് വൃത്തങ്ങൾ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം