കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നവരെ പിടികൂടാൻ കടുത്ത നടപടിയുമായി ഗതാഗത വിഭാഗം.
also read.. നിയന്ത്രണമുള്ള ഗുളികകൾ കാറിൽ, സൗദിയിൽ മലയാളിക്ക് 7 മാസം തടവും നാടുകടത്തലും
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ക്യാംപെയ്ൻ. ജീവൻ അപകടത്തിലാക്കുന്ന നടപടി അനുവദിക്കില്ല. മണിക്കൂറിൽ 180 കി.മീ വേഗത്തിൽ പോകവെ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച വ്യക്തിയെ അടുത്തിടെ പിടികൂടിയിരുന്നു.
വാഹനമോടിക്കുന്നതിനിടെ ഫോട്ടോ, വിഡിയോ എന്നിവ എടുക്കുന്നതും ലൈവിൽ വരുന്നതും നിയമലംഘനമാണ്. ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.
വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. 3 മാസം തടവോ 100 ദിനാറിൽ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം