കാസര്‍കോട്: കുമ്പളയില്‍ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചതില്‍ ആരോപണവിധേയനായ എസ്ഐയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കുബന്നൂര്‍ സ്വദേശി ജസീല്‍ ,ഷിറിയകുന്നില്‍ ഫിറോസ് എന്നിവരാണ് അറസ്റ്റിലായത് .
read more : ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദ സാധ്യത: കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും
അതേസമയം പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസിന്റെ ബഹുജന മാര്‍ച്ചില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA