അബുദാബി: ഉപയോഗശേഷമുള്ള ഭക്ഷ്യഎണ്ണയിൽനിന്ന് ബയോ ഡീസൽ ഉൽപാദിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതി കേരളത്തിന് അനുയോജ്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഡീസൽ, വൈറ്റ് ഡീസൽ, സോപ്പ് തുടങ്ങി 3 ഉപോൽപന്നങ്ങൾ ഇവയിൽനിന്ന് ഉണ്ടാക്കാം. ഒരു കണ്ടെയ്നറിൽ സജ്ജമാക്കാവുന്ന സംവിധാനമാണിത്.
also read.. ആപ്പിൾ ഐഫോണ്‍ 15ന് പിന്നാലെ പിക്സല്‍ 8 എത്തും; ലോഞ്ചിംഗ് പ്രഖ്യാപിച്ച് ഗൂഗിള്‍
തൊഴിലും ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് ദുബായിലെ ഒരു പ്രമുഖ കമ്പനിയുമായി ചർച്ച നടത്തിയതായി മന്ത്രി സൂചിപ്പിച്ചു. ഈ കമ്പനിയിൽ ഐടിഐ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനും പരിശീലനത്തിനും അവസരമൊരുക്കാൻ ധാരണയായി.
ഇവിടെ സൗജന്യ പ്രായോഗിക പരിശീലനം പൂർത്തിയാക്കുന്നവർക്ക് അൻപതോളം രാജ്യാന്തര കമ്പനികളിൽ ജോലിയും തരപ്പെടുത്താൻ കമ്പനികളിൽ ജോലിയും തരപ്പെടുത്താൻ കമ്പനി സന്നദ്ധത അറിയിച്ചു.
വീടുകൾ, ഹോട്ടൽ, റസ്റ്ററന്റുകൾ തുടങ്ങി തട്ടുകടകളിൽ വരെ ഉപയോഗിച്ച എണ്ണ ശേഖരിച്ചു സംസ്കരിച്ചാണ് ഡീസൽ ഉൽപാദിപ്പിക്കുക. ഫലപ്രദമായ മാലിന്യ നിർമാർജനത്തിനൊപ്പം കാർബൺ രഹിത ജൈവ ഇന്ധനം ഉപയോഗിച്ച് യന്ത്രങ്ങളും വാഹനങ്ങളും പ്രവർത്തിപ്പിക്കാം.
സർക്കാരാണ് നയപരമായ കാര്യങ്ങൾ എടുക്കേണ്ടത്. വിവിധ വകുപ്പുകളുമായി സഹകരിച്ച് ശേഖരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് വിശദ ചർച്ച വേണ്ടിവരുമെന്നും സൂചിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA