ദോഹ: പ്രതിശീർഷ ചെലവിൽ ഖത്തർ മുൻനിരയിൽ. ഓൺലൈൻ ഹോം-ഗാർഡൻ പബ്ലിക്കേഷനായ ഹോം സ്ട്രാറ്റോസ്ഫിയറിന്റെ പട്ടികയിലാണ് ഖത്തർ ഇടം നേടിയത്. പട്ടികയിൽ 10-ാം സ്ഥാനത്താണ് ഖത്തർ. 5,790.36 റിയാൽ (1,590.32 ഡോളർ) ആണ് ഖത്തറിന്റെ പ്രതിശീർഷ ചെലവ്.
also read.. ആപ്പിൾ ഐഫോണ്‍ 15ന് പിന്നാലെ പിക്സല്‍ 8 എത്തും; ലോഞ്ചിംഗ് പ്രഖ്യാപിച്ച് ഗൂഗിള്‍
അതായത് ആളൊന്നിന് വരുന്ന ചെലവാണിത്. അത്യാധുനികവും ഉയർന്ന നിലവാരവുമുള്ള ജീവിതത്തെയാണ് ഇത് തെളിയിക്കുന്നത്. ഖത്തറിന്റെ നിക്ഷേപങ്ങളിൽ ഏറ്റവുമധികം ഹോം എന്റർടെയ്ൻമെന്റുകൾക്കും (17.43 കോടി ഡോളർ) വൻകിട അപ്ലയൻസസുകൾക്കുമാണ് (32 കോടി ഡോളർ).
സ്മാർട് സെക്യൂരിറ്റിക്കായി 1.922 കോടി ഡോളറാണ് ചെലവിട്ടത്. ആദ്യ പത്തിൽ ഒന്നാമത് ന്യുസീലൻഡ് ആണ്. 3,235.39 ഡോളർ ആണ് ന്യുസീലൻഡിലെ പ്രതിശീർഷ ചെലവ്. യുഎസ്, നോർവെ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ഐസ്ലൻഡ്, കാനഡ, നെതർലൻഡ്, ഓസ്ട്രിയ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA