കോഴിക്കോട് മെഡിക്കൽ കോളജിൽ സമരം അവസാനിക്കുന്നില്ല, ശസ്ത്രക്രിയക്കിടയിൽ വയറ്റിൽകത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന തന്റെ സമരം താത്കാലികമായി അവസാനിപ്പിച്ചപ്പോൾ ഐ സി യു പീഡനക്കേസിലെ അതിജീവിത സമരത്തിനൊരുങ്ങുന്നു
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയു പീഡനക്കേസ് അതിജീവിതയും സമരത്തിലേയ്ക്ക്. സമരം അല്ലാതെ മറ്റുമാര്‍ഗമില്ലെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു
സസ്പെന്‍ഷനില്‍ ആയിട്ടും പ്രതി ശശീന്ദ്രന്‍ മെഡിക്കല്‍ കോളജില്‍ വന്ന് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല.നിയമപോരാട്ടം തുടരുമെന്നും അതിജീവിത വ്യക്തമാക്കി.
Also Read : എങ്ങനെ നോക്കിയാലും ചാണ്ടി ഉമ്മന് അരലക്ഷത്തിൽ ഏറെ ഭൂരിപക്ഷം ലഭിക്കും :ചെറിയാൻ ഫിലിപ്പ്
ശസ്ത്രക്രിയക്കിടയിൽ വയറ്റിൽകത്രിക കുടുങ്ങിയ സംഭവത്തിൽ നാളുകൾ ആയി സമരത്തിൽ ആയിരുന്ന ഹർഷിന ഇന്നലെയാണ് താത്കാലികമായി തന്റെ സമരണമ് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം