മലപ്പുറം: സ്കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊടിയത്തൂര്‍ കുളങ്ങര സ്വദേശി പെരുംകൊല്ലംകണ്ടി അബ്ദുല്‍ സലാം ആണ് അപകടത്തിൽ മരിച്ചത്. കോഴിക്കോട്- മലപ്പുറം അതിര്‍ത്തിയായ കോനൂര്‍കണ്ടി മരത്തോട് റോഡില്‍ വച്ചാണ് അപകടം സംഭവിച്ചത്. അബ്ദുല്‍ സലാമിനൊപ്പമുണ്ടായിരുന്ന ആളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA