കോഴിക്കോട്: സരോവരത്ത് ഫാഷൻ ഷോയ്ക്കിടെ മോഡലുകളും സംഘാടകരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഷോ നിർത്തിവച്ചു. ഷോയുടെ സംഘാടകനും ഡയറക്ടറുമായ പ്രശോഭ് കൈലാസിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Also read :ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സമിതി; അധീർ രഞ്ജൻ ചൗധരി പിന്മാറി
ഷോയ്ക്കായി നൽകിയ കോസ്റ്റ്യൂമുകൾ, മൊമന്റോകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് വേണ്ടത്ര നിലവാരമില്ലെന്നും മോഡലുകൾക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും ആരോപിച്ചാണ് തർക്കം തുടങ്ങിയത്. സംഘർഷം രൂക്ഷമായതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഷോ നിർത്തിവച്ച് ആളുകളെ പിരിച്ചുവിടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA