പയ്യന്നൂർ: തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിൽ വീടുകയറി ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തിൽ എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ ഏഴ് പേർക്ക് പരിക്ക്. കടവത്ത് അബ്ദുൾ അസീസ് (48), മുഹമ്മദ് ആബിദ് (13), നസീഫ (55), കെംടാന്‍ (എട്ടുമാസം), റഹ്മത്ത് (24), ഹാജിറ (60), അബ്ദുള്ള (32) എന്നിവരാണ് ആക്രമണത്തിനിരയായത്.
ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. കുടുംബവുമായി പൂർവ വൈരാഗ്യമുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA