Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്‌സ് ഇലക്‌ട്രോലൈറ്റുകളാൽ സമ്പുഷ്ടമായ ‘ക്യാംപ ക്രിക്കറ്റ്’ അവതരിപ്പിച്ചു

Web Desk by Web Desk
Sep 2, 2023, 03:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി/മുംബൈ: “ക്യാംപ ക്രിക്കറ്റ്” എന്ന പേരിൽ ഒരു പുതിയ എനർജി ഡ്രിങ്ക് അവതരിപ്പിച്ചു റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ (RRVL) ഉപസ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (RCPL). ഒരു കാർബണേറ്റഡ് പാനീയമായ ക്യാംപ ക്രിക്കറ്റ്, നാരങ്ങയുടെ രുചിയിൽ ഇലക്‌ട്രോലൈറ്റുകളാൽ സമ്പുഷ്ടമാണ്. ഉന്മേഷം നൽകുന്നതിനൊപ്പം ഫലപ്രദമായ  പുനർജ്ജലീകരണവും പുനരുജ്ജീവനവും ഈ പാനീയം നൽകുന്നു.

chungath1

 ക്യാംപ എന്ന ബ്രാൻഡും ഇന്ത്യയുടെ ഏറ്റവും വലിയ അഭിനിവേശങ്ങളിലൊന്നായ ക്രിക്കറ്റ് മത്സരങ്ങളും തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കാനാണ് ക്യാംപ ക്രിക്കറ്റ് ലക്ഷ്യമിടുന്നത് എന്ന് ആർസിപിഎൽ വക്താവ് പറഞ്ഞു. “ഇത് നിങ്ങൾക്ക് ആവശ്യമായ ഊർജം നൽകുമെന്ന് മാത്രമല്ല, എല്ലാവരും ഇഷ്ടപ്പെടുന്ന ചെറുനാരങ്ങയുടെ ഉന്മേഷം നൽകുകയും ചെയ്യുന്നു”. ക്യാംപ ക്രിക്കറ്റ് വിവിധ അളവുകളിൽ  ഉപഭോക്താക്കൾക്ക് ലഭ്യമാകും. 20 രൂപ വിലയുള്ള സൗകര്യപ്രദമായ 250 മി.ലി പായ്ക്കിലും 30 രൂപയ്ക്ക് ലഭ്യമായ വലിയ 500 മി.ലി പായ്ക്കിലും ഇത് ലഭ്യമാണ്. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ലഭ്യമാവുക.

read also….തിരുവനന്തപുരത്ത് പാറശ്ശാലയിൽ 40 കുപ്പി വ്യാജമദ്യവുമായി വിമുക്തഭടൻ അറസ്റ്റില്‍

ക്യാംപ ക്രിക്കറ്റിന്റെ അവതരണം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ളതും നൂതനവുമായ ഉൽപ്പന്നങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്ന ആർസിപിഎല്ലിന്റെ ലക്ഷ്യവുമായി ചേർന്ന് നിൽക്കുന്നു. ക്യാംപ, റാസ്‌കിക്ക്, സോസ്യോ ഹജൂരി എന്നീ  പാനീയങ്ങൾ ഉൾപ്പെടുന്ന  ആർസിപിഎല്ലിന്റെ പാനീയ  നിരയെ ശക്തിപ്പെടുത്തുകയാണ് ക്യാംപ ക്രിക്കറ്റ്.ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡിന് കീഴിൽ നിത്യോപയോഗ സാധനങ്ങൾ, ലോട്ടസ് ചോക്ലേറ്റ്, ടോഫിമാൻ എന്നിവയിൽ നിന്നുള്ള രുചികരമായ ട്രീറ്റുകൾ, ശ്രീലങ്കയിൽ നിന്നുള്ള പ്രശസ്തമായ മാലിബൻ ബിസ്‌ക്കറ്റുകൾ, അലൻസ് ബ്യൂഗിളിൽ നിന്നുള്ള കോൺ ചിപ്‌സ്, ഡോസോ, എൻസോ, ഗെറ്റ് റിയൽ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഹോം, പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങളും ആർസിപിഎല്ലിന് കീഴിലുണ്ട്.

https://www.youtube.com/watch?v=U9FzYSjzFrA

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

BSNL തരുവോണനാളില്‍ മാത്രം ഡാറ്റാ ഉപയോഗം 1 ടിബി കടന്നു

അഞ്ച് പ്രമുഖ എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകളിലേക്ക് നിയന്ത്രിത എ ഐ വികസനം ഉറപ്പാക്കി യു എസ് ടി കോഡൺ

മാരാങ്കോട് ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി നൽകി ഇസാഫ് ബാങ്ക്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

 

Latest News

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ | chennai-second-airport-parandur-two-alternative-sites-vijay-government

ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു | Drunk Men Create Ruckus, Beat 62-Year-Old Migrant Worker To Death In Chennai; 4 Arrested

ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ദുരന്തം; നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ | The tragedy exposes the plight of unsafe PG hostels in Delhi; Mallikarjun Kharge expresses shock

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies