ആറന്മുള വള്ളം കളി; പത്തനംതിട്ട ജില്ലയിൽ ശനിയാഴ്ച അവധി

 പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ശനിയാഴ്ച പൊതു അവധിയായിരിക്കുമെന്ന് ജില്ലാ കലക്‌ടർ പ്രഖ്യാപിച്ചു. ആറന്മുള വള്ളം കളിയോടനുബന്ധിച്ചാണ് കലക്‌ടർ ജില്ലയിലെ എല്ലാ സർക്കാർ ഓഫീലുകൾക്കും അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.

Read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
    പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം