തിരുവനന്തപുരം: സിനിമ-സീരിയൽ താരം അപർണയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി സാഹിദരി. പൊലീസ് ബന്ധുക്കളുടെ മൊഴി എടുത്തു. അപര്‍ണയും ഭർത്താവും തമ്മില്‍ പ്രശ്നങ്ങളുണ്ടിയിരുന്നു എന്നും ഇതാണ് മരണകാരണമെന്നും സഹോദരി മൊഴി നല്‍കിയതായാണ് വിവരം. അപർണയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Also read :രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിലയും കുറച്ചു; വിലക്കുറവ് പ്രാബല്യത്തിലായി
അപര്‍ണ നായരുടെ അപ്രതീക്ഷിത മരണം തീര്‍ത്ത ഞെട്ടലിലാണ് നാട്ടുകാരും പ്രേക്ഷകരും. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരം കരമനയിലെ വീട്ടിൽ അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിനു തൊട്ടുമുന്‍പ് പോലും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു അപര്‍ണ. അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം