കൊല്ലം: വ്യവസായ പ്രമുഖനും മുസ്ലിം ലീഗ് മുന്‍ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും മുന്‍ എംഎല്‍എയുമായിരുന്ന പരേതനായ എ യൂനുസ്കുഞ്ഞിന്റെ ഭാര്യ വടക്കേവിള മണക്കാട് കോളേജ് നഗര്‍ ഷാജഹാന് മന്‍സിലില്‍ ദരീഫാബീവി (73) അന്തരിച്ചു. ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് മുന്‍ ചെയര്‍പേഴ്സണായിരുന്നു.
മക്കള്‍: വൈ ഷാജഹാന് (ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന്), വൈ നൗഷാദ് (മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്, ഫാത്തിമ മെമ്മേറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി), അഡ്വ.വൈ അന്‍സാര്‍ (ഫാത്തിമ മെമ്മേറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ട്രഷറര്‍) , വൈ ഹാഷിം ( ഫാത്തിമ മെമ്മേറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് വൈസ് ചെയര്മാന്), നൂര്ജഹാന്, മുംതാസ്, റസിയ (മൂവരും ഫാത്തിമ മെമ്മേറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഡയറക്ടര്‍മാര്‍)
മരുമക്കള്‍: സുജ ഷാജഹാന്, ഡോ.നൗഫല്‍ (ബെന്‍സിഗര്‍, കൊല്ലം), സജീന നൗഷാദ്, ഷറഫുദീന്‍ (കാഷ്യൂ എക്സ്പോര്‍ട്ടര്‍), സീനു അന്‍സാര്‍, ഡോ.നസ്മല്‍ (ദുബൈ), പ്രൊഫ.മുനീറ ഹാഷിം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8