കൊല്ലം: യുവാവിനെ മാരകമായി പരുക്കേൽപിച്ച ശേഷം ഒളിവിൽപോയ പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തു. ചവറ മുകുന്ദപുരം ഘണ്ടാകർണ്ണൻകാവിൽ കിഴക്കതിൽ ജിഷ്ണുവിനെയാണ് (23) ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.
also read.. വയനാട് സുല്‍ത്താന്‍ബത്തേരിയിൽ 21 ലിറ്റര്‍ കുപ്പി മദ്യവുമായി 57കാരന് പിടിയില്‍
കഴിഞ്ഞ ഏപ്രിൽ 19 രാത്രി ഘണ്ടാകർണ്ണൻകാവിനു സമീപം പ്രതിയും സുഹൃത്തും അമിതമായ വേഗത്തിൽ വാഹനം ഓടിച്ചത് രാജേഷ് ചോദ്യം ചെയ്തിരുന്നു. തുടർന്നു രാജേഷിനെ കമ്പിവടി അടിച്ചു ഗുരുതരമായി പരുക്കേൽപിച്ചു.
ഒന്നാം പ്രതി മനു നേരത്തെ പിടിയിലായിരുന്നു. ഇടുക്കി, എറണാകുളം, ബെംഗളൂരു എന്നിവിടങ്ങളിൽ താമസിച്ച ജിഷ്ണുവിനെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കരുനാഗപ്പള്ളി എസിപി പ്രദീപ് കുമാറിന്റെ നിർദേശാനുസരണം ചവറ ഇൻസ്പെക്ടർ ബിജു എസ്ഐ കുരുവിള ജോർജ്, സീനിയർ സിപിഒമാരായ മനീഷ്, അനിൽ, സിപിഒമാരായ വൈശാഖൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8