റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. വയനാട് മാനന്തവാടി തിരുനെല്ലി ചെറുമത്തൂർ അപ്പപ്പാറ സ്വദേശി കോണ്ടിമൂല വീട്ടിൽ നാസർ അക്കോളി (43) ആണ് മരിച്ചത്.
also read.. വിമാനത്തിന്റെ സീറ്റിന് അടിയിൽ കുഴമ്പ് രൂപത്തിൽ, വിമാനം എത്തിയത് ഷാർജയിൽ നിന്ന്; വേർതിരിച്ചെടുത്തത് സ്വർണം
റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഹംസ കോണ്ടിമൂല – മർയം ദമ്പതികളുടെ മകനാണ്. ഭാര്യ: സൽമ. ഏക മകൾ: കെ എൻ റംഷീന.
മരണാനന്തര നിയമ നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഉമർ അമാനത്ത്, ദഖ്വാൻ എന്നിവർ നടപടിക്രമങ്ങളുമായി ഒപ്പമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം