എക്സില്‍ (മുൻപ് ട്വിറ്റര്‍) പുതിയ ജോബ് റിക്രൂട്ട്മെന്റ് ഫീച്ചര്‍ അവതരിപ്പിച്ച് എലോണ്‍ മസ്ക്. വെരിഫൈഡ് സ്ഥാപനങ്ങള്‍ക്കാണ് എക്സിലൂടെ ഉദ്യോഗാര്‍ഥികളെ കണ്ടെത്താനാവുക.നിലവില്‍ ‘X Hiring Beta’ വേര്‍ഷനാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.
തൊഴില്‍ നേടാൻ ജോബ് റിക്രൂട്ട്മെന്റ് വെബ്സൈറ്റുകളെയും ആപ്പുകളെയുമായിരുന്നു നിലവില്‍ ആശ്രയിച്ചിരുന്നതെങ്കില്‍ അതെ ഫീച്ചര്‍ ഇനി എക്സിലും ലഭ്യമാകും. വെരിഫിക്കേഷൻ, ഓതെന്റിസിറ്റി മുതലായ എക്സിന്റെ പോളിസികളുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും എക്സ് വഴി റിക്രൂട്ട്മെന്റ് നടത്താൻ അവസരം ഒരുങ്ങുന്നത്.
Read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
വെരിഫിക്കേഷൻ ചെയ്യുന്നതിലൂടെ ഇനി ഏതു സ്ഥാപനങ്ങള്‍ക്കും എക്സ് ജോബ് റിക്രൂട്ട്മെന്റ് ഫീച്ചര്‍ ലഭ്യമാകും. X Hiring Betaയിലുള്ള സ്ഥാപനങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ കണ്ടെത്താൻ സാധിക്കുമെന്ന് കമ്പനി കമ്പനി ഉറപ്പ് പറയുന്നു. തികച്ചും സൗജന്യമായ ഈ ഫീച്ചര്‍ നേടിയെടുക്കാൻ വെരിഫിക്കേഷന് വേണ്ടി ധാരാളം അപേക്ഷകളാണ് എക്സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം