വെറും പത്ത് മിനുട്ട് മതി, നല്ല കിടിലന്‍ പാല് പേട റെഡി. മധുരമൂറും പാല് പേട വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
പാല് പൊടി – 1 കപ്പ്
പാല് – 1/4 കപ്പ്
പഞ്ചസാര പൊടിച്ചത് – 1/4 കപ്പ്
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വച്ച് നെയ്യ് ഒഴിച്ച് ചൂടാക്കുക
അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് തീ കുറച്ച് പാനില്‍ നിന്നും വിട്ടു വരുന്ന പാകത്തില്‍ ചൂചാക്കുക
തീ ഓഫ് ചെയ്ത് അഞ്ച് മിനിറ്റിനു ശേഷം കൈയില്‍ നെയ്യ് പുരട്ടിയ ശേഷം ഓരോ ഉരുളകളാക്കി പരത്തി എടുക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8