സ്പിന്നിയുടെ മൂന്നാമത്തെ സ്പിന്നി പാര്‍ക്ക് കൊച്ചിയില്‍ തുറന്നു. കൊച്ചി-സേലം ദേശീയ പാതയില്‍ ഇടപ്പള്ളിയില്‍ മെട്രോ പില്ലര്‍ 375നു സമീപമായാണ് ആദ്യത്തെ എക്സ്പിരിമെന്‍റല്‍ ഹബ്ബ് ആരംഭിച്ചിരിക്കുന്നത്. വിപുലമായ അത്യാധുനിക ഹാന്‍ഡ് പിക്ക്ഡ് കാറുകളുടെ ശേഖരവുമായി നഗരത്തിലെ ഉപഭോക്താക്കളുടെ കാര്‍ വാങ്ങല്‍ അനുഭവങ്ങളെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് ഈ പാര്‍ക്ക് ലക്ഷ്യമിടുന്നത്.
വിപുലമായ സൗകര്യങ്ങളോടു കൂടിയ ഈ പുതിയ പാര്‍ക്കിൽ ഒരു ഏക്കറോളം സ്ഥലത്താണ് വൈവിധ്യമാർന്ന വാഹനശേഖരം . 200-ല്‍ ഏറെ സ്പിന്നി അഷ്വേര്‍ഡ് കാറുകളും സ്പിന്നി മാക്സ് പ്രീ-ഓണ്‍ഡ് ലക്ഷ്വറി കാറുകളും ഇവിടെയുണ്ടാകും. സന്ദര്‍ശകര്‍ക്ക് ഒരു തുറന്ന പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തോടെ കാര്‍ തെരഞ്ഞെടുക്കാനും ടെസ്റ്റ് ഡ്രൈവുകള്‍ നടത്താനും ഇതു സൗകര്യമൊരുക്കുന്നു.പ്രത്യേകമായി തെരഞ്ഞെടുത്ത 200-ല്‍ ഏറെ കാറുകളുടെ ശേഖരത്തോടെ ടെസ്റ്റ് ഡ്രൈവിനും തങ്ങളുടെ താല്‍പര്യമനുസരിച്ചുള്ള കാര്‍ സ്വന്തമാക്കുന്നതിനും വേണ്ടിയുള്ള മികച്ച അവസരമായിരിക്കും ഈ പാര്‍ക്ക് നല്‍കന്നതെന്നും സ്പിന്നി സ്ഥാപകനും സിഇഒയുമായ നീരജ് സിങ് പറഞ്ഞു.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
സ്പിന്നിക്ക് രാജ്യ വ്യാപകമായി 57-ല്‍ ഏറെ കാര്‍ ഹബ്ബുകളാണുള്ളത്. 20,000-ല്‍ ഏറെ കാറുകള്‍ ഇവിടെ മൊത്തത്തില്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യവുമുണ്ട്. തങ്ങളുടെ പതാക വാഹക, ഇന്ത്യയിലെ ഏറ്റവും വലുതുമായ ഹബ് കഴിഞ്ഞ വര്‍ഷമാണ് ബെംഗലൂരുവില്‍ ആരംഭിച്ചത്. 2023-ന്‍റെ ആദ്യത്തില്‍ പൂനെയിലും മറ്റൊരു സ്പിന്നി പാര്‍ക്ക് ആരംഭിച്ചിരുന്നു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം