കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തള്ളി. തുടർച്ചയായ ആറാം തവണയാണ് ജാമ്യഹർജി കോടതി തള്ളുന്നത്.2017 ഫെബ്രുവരിയിൽ അറസ്റ്റിലായതു മുതൽ വിചാരണത്തടവുകാരനായി തുടരുകയാണ് പൾസർ സുനി. കഴിഞ്ഞ 6 വർഷത്തിനിടെ നിരവധി തവണയാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷ വിവിധ കോടതികളായി തള്ളുന്നത്.
Read also……കുഴൽപ്പണ വേട്ട: മുപ്പതുലക്ഷത്തിലധികം രൂപയുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
ഇതിനിടെ ഇക്കഴിഞ്ഞ ഏപ്രിലിൽ പിതാവിന്‍റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാന്‍ സുനിക്ക് കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇതൊഴിച്ചാൽ വർഷങ്ങളായി ജയിൽ തന്നെ തുടരുകയാണ് പൾസർ സുനി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം