ചന്ദ്രയാന്‍~3 വിജയത്തിനായി കാത്തിരിക്കുന്നു: സുനിത വില്യംസ്

ന്യൂയോർക്ക്: ഇന്ത്യയുടെ ചന്ദ്രയാന്‍~3 ദൗത്യം വിജയിക്കുന്ന മുഹൂര്‍ത്തത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിത വില്യംസ്.

also read.. ജോ ബൈഡന്‍ സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

ചന്ദ്രയാന്റെ ലാന്‍ഡിങ് വഴി പുറത്തുവരുന്ന ശാസ്ത്രീയ ഗവേഷണങ്ങളും റോവര്‍ ശേഖരിക്കുന്ന സാമ്പിളുകളും കൗതുകകരമായിരിക്കും. ചാന്ദ്ര ഗവേഷണരംഗത്ത് ഇത് വലിയ ചുവടുവയ്പ്പായിരിക്കുമെന്നും സുനിത അഭിപ്രായപ്പെട്ടു.

ബഹിരാകാശ പര്യവേക്ഷണ മേഖലയെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇന്ത്യ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഏറെ സന്തോഷകരമാണെന്നും സുനിത.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News