സൂഫിയും സുജാത’യും മുതൽ സമാന്ത നായികയായെത്തിയ ‘ശാകുന്തളം’ വരെയുള്ള സിനിമകളിൽ താടിവച്ചുള്ള ദേവിനെയാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ ക്ലീൻ ഷേവ് ലുക്കിൽ താരത്തെ പെട്ടന്നു കണ്ടാൽ തിരിച്ചറിയാനും വൈകും.
ദേവ് മോഹന്റെ പുത്തൻ മേക്കോവറുമായാണ് പുതിയ ചിത്രമായ ‘പരാക്രമം’ എത്തുന്നത്. ‘.ദേവ് മോഹൻ, സിജു സണ്ണി,രൺജി പണിക്കർ,സംഗീത, സോണ ഓലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജുൻ രമേശ്
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പരാക്രമം’. ജിയോ ബേബി,സച്ചിൻ ലാൽ ഡി, ജോമോൻ ജ്യോതിർ, കിരൺ പ്രഭാകരൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
മില്ലേന്നിയൽ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ. തോമസ്സ് നിർവഹിക്കു.സുഹൈൽ എം കോയ എഴുതിയ വരികൾക്ക് അനൂപ് നിരിച്ചൻ സംഗീതം പകർന്നു. എഡിറ്റർ കിരൺ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്,മേക്കപ്പ്
മുഹമ്മദ് അനീസ്,കോസ്റ്റ്യൂസ് ഇർഷാദ് ചെറുകുന്ന്, സ്റ്റിൽസ് സിനറ്റ് സേവ്യർ, ഡിസൈൻ യെല്ലോ ടൂത്ത്സ്, ചീഫ്അസോസിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്,അസോഷ്യേറ്റ് ഡയറക്ടർ ഷിജന്ത്, അസിസ്റ്റന്റ് ഡയറക്ടർ ശ്രീജിത്ത്,വിമൽ കെ കൃഷ്ണൻകുട്ടി, ഡേവിസ് ബാബു, അമിതാബ് പണിക്കർ, പ്രമോഷൻ സ്റ്റിൽസ്.
Also Read;ഉത്സവബത്ത 2750 രൂപയടക്കം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് വിതരണം ചെയ്യും
കൊറിയോഗ്രാഫി ശ്രീജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് അനീഷ് നന്തിപുരം, പ്രൊഡക്ഷ മാനേജർ നികേഷ് നാരായണൻ,ഇന്ദ്രജിത്ത് ബാബു, സൗണ്ട് ഡിസൈൻ.സിങ്ക് സിനിമ, ആക്ഷൻ ഫീനിക്സ് പ്രഭു, ഓഡിയോഗ്രാഫി രാജകൃഷ്ണൻ എം.ആർ., പ്രമോഷൻ കൺസൽട്ടന്റ വിപിൻ കുമാർ, ലൊക്കേഷൻ മാനേജർ ജോയി പൂന്തെറി. പിആർഒ എ എസ് ദിനേശ്…
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം