കൊച്ചി: ഓണം പ്രമാണിച്ചു ഇൻഡസ്ഇൻഡ് ബാങ്ക് കേരളത്തിലുള്ള അവരുടെ എൻ.ആർ.ഐ ഉപയോക്താക്കൾക്കായി “എൻ.ആർ.ഐ ഹോംകമിങ് ഫെസ്റ്റിവൽ”അവതരിപ്പിച്ചു. പ്രവാസി മലയാളികൾക്കും, കുടുംബാങ്ങങ്ങൾക്കുമായി ശാഖകളിൽ പ്രത്യേക സൽക്കാരവും, സിനിമ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.
പ്രവാസികള്‍ക്ക് അവരുടെ സാമ്പത്തിക ആസൂത്രണം സുഗമമാക്കാന്‍ ഉതകുന്ന വിധത്തില്‍ മികച്ച ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാരുടെ നേതൃത്വത്തില്‍ സാമ്പത്തിക സാക്ഷരതാ സെഷനുകളും സംഘടിപ്പിക്കും.
read also…..കേരളത്തിനെതിരെ സാമ്പത്തിക ഉപരോധമെന്ന ധനമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം: കെ.സുരേന്ദ്രന്‍
ഇവയ്ക്കു പുറമെ തങ്ങള്‍ക്ക് താല്‍പര്യമുള്ള അക്കൗണ്ട് നമ്പര്‍ തെരഞ്ഞെടുക്കാനും, എന്‍ആര്‍ഇ/എന്‍ആര്‍ഒ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് 6.75 ശതമാനം എന്ന മികച്ച പലിശനിരക്ക് നേടാനും അവസരമുണ്ട് . സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം വരെയും നേട്ടം ലഭിക്കും. ഇന്ത്യയിലേക്കു പണമയക്കാനായി ഇന്‍ഡസ്ഫാസ്റ്റ്‌റെമിറ്റ് ഡോട്ട് കോം എന്ന സംവിധാനവും ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം