സാൻഫ്രാൻസിസ്കോ: ബഹുരാഷ്ട്ര സോഫ്റ്റ്വെയർ കമ്പനിയായ അഡോബ് ഇൻകോർപറേറ്റഡ് സഹസ്ഥാപകൻ ജോൺ വാർനോക്ക് (82) അന്തരിച്ചു. അഡോബി കമ്പനി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, മരണകാരണം വെളിവാക്കിയിട്ടില്ല. 1982-ലാണ് വാർനോക്ക് സുഹൃത്ത് ചാൾസ് ഗെഷ്കെയ്ക്കൊപ്പം ചേർന്ന് അഡോബ് സ്ഥാപിച്ചു. 2000-ൽ സിഇഒ ആയി വിരമിച്ച അദ്ദേഹം ബോർഡിന്റെ ചെയർമാനായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം