വാഷിങ്ടണ്‍: ഇന്ത്യക്കാരായ ദമ്പതികളും ആറു വയസുകാരനായ മകനും യുഎസിലെ വീട്ടില്‍ മരിച്ച നിലയില്‍. കര്‍ണാടക ദാവന്‍ഗര സ്വദേശികളായ യോഗേഷ് (37), ഭാര്യ പ്രതിഭ (35), മകന് യാഷ് (6) എന്നിവരാണ് മരിച്ചത്.
also read.. കൻസാസ് പത്രത്തിൽ നടത്തിയ റെയ്ഡ് നിയമം ലംഘനം
മേരിലാന്‍ഡിലെ ബാള്‍ട്ടിമോറിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. സോഫ്റ്റെ്വയര് എന്‍ജിനീയര്‍മാരായ യോഗേഷും പ്രതിഭയും പത്തു വര്‍ഷമായി യുഎസിലാണ് ജോലി ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|