റഷ്യന്‍ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങി.
ഇന്നലെ പേടകത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയിരുന്നു.
read more ലൂണയ്ക്ക് സാങ്കേതിക തകരാർ; റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ
പ്രത്യേക സമിതി അന്വേഷിക്കുമെന്ന് റോസ്കോസ്മോസ് . ഓഗസ്റ്റ് 11 ന് വിക്ഷേപിച്ച ലൂണ 25, ബുധനാഴ്ചയാണ് ചന്ദ്രഭ്രമണപഥത്തിലെത്തിയത്. തിങ്കളാഴ്ചയാണ് പേടകം ചന്ദ്രനില്‍ ഇറങ്ങാന്‍ പദ്ധതിയിട്ടിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം