271 പേര്‍ കയറിയ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു

പനാമ: യുഎസിലെ മയാമിയില്‍ നിന്ന് ചിലിയിലേക്ക് പുറപ്പെട്ട വിമാനത്തിലെ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. 271 യാത്രക്കാരുമായി പറന്ന വിമാനത്തിന്‍റെ ശുചിമുറിയിലാണ് പൈലറ്റി കുഴഞ്ഞുവീണത്.

also read.. സ്പെയ്നിലേക്ക് പുറപ്പെട്ട അഭയാര്‍ഥി ബോട്ട് മുങ്ങി 63 പേര്‍ മരിച്ചു

25 വര്‍ഷത്തിലധികമായി വിമാനം പറത്തുന്ന മുതിര്‍ന്ന പൈലറ്റായ ഇവാന്‍ അന്‍ഡൗര്‍ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. വിമാനം പനാമയിലെ ടോകുമെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News