ഡല്‍ഹി: നെഹ്റു മ്യൂസിയത്തിന്റെ പെരുമാറ്റിയതില് പ്രതികരണവുമായി രാഹുല്‍ ഗാന്ധി എം പി. പേരിലൂടെ മാത്രമല്ല കര്‍മങ്ങളിലൂടെയാണ് നെഹ്റു അറിയപ്പെടുന്നത് എന്ന അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ തീന് മൂര്‍ത്തി മാര്‍ഗിലുള്ള നെഹ്റു മ്യൂസിയം, ‘പ്രൈംമിനിസ്റ്റേര്‍സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി’ എന്നാണ് പുനര്‍നാമകരണം ചെയ്തത്. പേരു മാറ്റാനുള്ള തീരുമാനം ജൂണിലാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.
Also read : മകളെ വിവാഹം ചെയ്യാന്‍ അനുവദിച്ചില്ല; കണ്ണൂരില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു
നെഹ്റുവിന്റെ മാത്രമല്ല, എല്ലാ പ്രധാനമന്ത്രിമരുടെയും സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്കി ജനങ്ങള്‍ക്ക് മുന്പില് അവതരിപ്പിക്കണമെന്ന നരേന്ദ്ര മോദിയുടെ നിര്‍ദേശം പരിഗണിച്ചാണ് നവീകരിച്ചതെന്ന് പിഎംഎംഎല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം