ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് അൽക്കാ ലാംബ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന നേതൃത്വത്തിന്റെ യോഗം നാലു മണിക്കൂർ നീണ്ടു. കോൺഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, പിസിസി പ്രസിഡന്റ് അനിൽ ചൗധരി എന്നിവരുൾപ്പെടെ 40ഓളം നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെങ്കില്‍ ‘ഇന്ത്യ’ സംഖ്യം കൊണ്ട് യാതൊരു അര്‍ഥവുമില്ലെന്ന് ഇതിനോട് പ്രതികരിക്കവെ ആം ആദ്മി പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കാര്‍ പറഞ്ഞു. അത് സമയം വെറുതേ കളയലാണ്. പ്രതിപക്ഷകക്ഷികളുടെ വരാനിരിക്കുന്ന വിശാലയോഗത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് കേന്ദ്രനേതൃത്വം പ്രതികരിക്കുമെന്നായിരുന്നു ഡല്‍ഹി മന്ത്രിയും എ.എ.പി. നേതാവുമായ സൗരഭ് ഭരദ്വാജിന്റെ പ്രതികരണം. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയും ഇന്ത്യയിലെ കക്ഷികള്‍ ഒരുമിച്ചിരുന്നും സഖ്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം