കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മുഹമ്മദ് ഹബീബ്(74) അന്തരിച്ചു. ഡിമൻഷ്യ, പാർക്കിൻസൺസ് രോഗങ്ങൾ ബാധിച്ച് ഏറെനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.
ഹൈദരാബാദിലെ സിറ്റി കോളജിൽ നിന്ന് ഫുട്ബോൾ ജീവിതം ആരംഭിച്ച ഹബീബ് ഈസ്റ്റ് ബംഗാളിനൊപ്പം കോൽക്കത്തയിലെയും രാജ്യത്തെയും പ്രമുഖ ട്രോഫികളെല്ലാം സ്വന്തമാക്കി. 1965 മുതൽ 1976 വരെ ദേശീയ കുപ്പായം അണിഞ്ഞ ഹബീബ് 1970-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ടീമിലും അംഗമായിരുന്നു ഹബീബ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം