ദോഹ: കനത്ത ചൂടിൽ വലയുന്നതിനിടെ വരുംദിനങ്ങളിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴയെത്തിയേക്കാമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ച മുതൽ വിവിധ ഭാഗങ്ങളിൽ മഴക്കു സാധ്യതയുണ്ടെന്നാണ് പ്രവചനം.
also read.. പട്ടാളകാരി വനേസ ഗില്ലന്റെ മൃതദേഹം സംസ്കരിക്കാൻ സഹായിച്ച അഗ്വിലാറിന് 30 വർഷത്തെ തടവ് ശിക്ഷ
മൂന്നു ദിവസം മുമ്പ് അൽ ഷഹാനിയ, സൽവ റോഡ് ഉൾപ്പെടെ ചില ഒറ്റപ്പെട്ട മേഖലകളിൽ മഴ ലഭിച്ചിരുന്നു. പിന്നാലെ, ശക്തമായ പൊടിക്കാറ്റ് വീശുകയും റോഡുകളിലെ കാഴ്ച കുറയുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം