ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ളെ മ​ഴ​ക്ക് സാ​ധ്യ​ത

ദോ​ഹ: ക​ന​ത്ത ചൂ​ടി​ൽ വ​ല​യു​ന്ന​തി​നി​ടെ വ​രും​ദി​ന​ങ്ങ​ളി​ൽ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​യെ​ത്തി​യേ​ക്കാ​മെ​ന്ന് കാ​ലാ​​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. ബുധ​നാ​ഴ്ച മു​ത​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം.

also read.. പട്ടാളകാരി വനേസ ഗില്ലന്റെ മൃതദേഹം സംസ്കരിക്കാൻ സഹായിച്ച അഗ്വിലാറിന് 30 വർഷത്തെ തടവ് ശിക്ഷ

മൂ​ന്നു ദി​വ​സം മു​മ്പ് അ​ൽ ഷ​ഹാ​നി​യ, സ​ൽ​വ റോ​ഡ് ഉ​ൾ​പ്പെ​ടെ ചി​ല ഒ​റ്റ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ മ​ഴ ല​ഭി​ച്ചി​രു​ന്നു. പി​ന്നാ​ലെ, ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് വീ​ശു​ക​യും റോ​ഡു​ക​ളി​ലെ കാ​ഴ്ച കു​റ​യു​ക​യും ചെ​യ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം