കോഴിക്കോട്: കൂമ്പാറ പുഷ്പഗിരി കൂടരഞ്ഞി റോഡിൽ വാഹനാപകടത്തിൽ ഒരു മരണം. പുഷ്പഗിരി സ്വദേശി കളത്തിപ്പറമ്പിൽ മാത്യു ആണ് മരിച്ചത്. മിനി പിക്കപ്പ് വാനിന് പുറകിൽ ടിപ്പർ ലോറി ഇടിച്ചായിരുന്നു അപകടം.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നീങ്ങിയ വാഹനം റോഡരികിൽ നിൽക്കുകയായിരുന്ന മാത്യുവിന്റെ ദേഹത്ത് വന്ന് ഇടിച്ചാണ് മാത്യുവിന് പരിക്കേറ്റത്. മറ്റ് അഞ്ച് പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം