തേക്കടിയുടെ മനോഹര കാഴ്ചകൾ കാണാനായി വിനോദസഞ്ചരികളുടെ തിരക്ക്. തമിഴ്നാട്, കർണാടക , സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചരികളാണ് ഇവിടേക്ക് എത്തുന്നത്. ഞായറാഴ്ചകളിലാണ് ഇവിടെ തിരക്ക് കൂടുതൽ.
തേക്കടി തടകത്തിലേ ബോട്ട് സവാരി, വനത്തിനുള്ളിലെ ട്രക്കിങ്, എന്നിങ്ങനെ വിവിധ വിനോദ സഞ്ചാര പരിപാടികൾ ആസ്വദിച്ചിട്ടാണ് സഞ്ചാരികൾ മടങ്ങുന്നത്.
Also Read;ഹിമാചല്‍ പ്രദേശിൽ ക്ഷേത്രം തകര്‍ന്ന് 9 പേർ മരിച്ചു; ചണ്ഡിഗഡ്- സിംല ദേശീയപാത അടച്ചു
സഞ്ചാരികൾക്ക് മുഴുവൻ ബോട്ട് സവാരിക്ക് പോകാനാകുന്നതും, കുമിളിയിലും പരിസരങ്ങളിലും കുറഞ്ഞ നിരക്കിലും മെച്ചമായ താമസ സ്വകാര്യം ഉള്ളതും സഞ്ചാരികൾക്ക് നേട്ടമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം