വൈറ്റമിൻ കെ-യുടെ അളവ് കുറയുന്നത് ശ്വാസകോശാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. ഇക്കൂട്ടരിൽ ആസ്ത്മ, ക്രോണിക് ഒബ്സട്രക്റ്റീവ് പൾമണറി ഡിസീസ്, വലിവ് തുടങ്ങിയ രോഗങ്ങൾ കൂടുതയിരിക്കുമെന്നും പഠനങ്ങൾ.
ഇലക്കറികളിലും ധന്യങ്ങളിൽ നിന്നുമൊക്കെ ലഭിക്കുന്ന വൈറ്റമിൻ കെ രക്തം കട്ടപിടിക്കുന്നതിൽ വലിയ സ്ഥാനം വഹിക്കുന്നുണ്ട്. മുറിവുകൾ ഉണങ്ങാൻ ശരീരത്തെ സഹായിക്കുന്നത് ഇതാണ്.
Also Read;അതിര്‍ത്തിത്തര്‍ക്കം: ഇന്ത്യ-ചൈന സേനാ കമാന്‍ഡര്‍മാരുടെ ചര്‍ച്ച ഇന്ന്
വൈറ്റമിൻ കെ യും ശ്വാസകോശവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വലിയരീതിയിലുള്ള പഠനങ്ങൾ മുൻപ് നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ ആണ് കോപ്പൻഹേഗൻ സർവകലാശാലയിലെയും കോപ്പൻഹേഗൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും ഗവേഷകർ പഠനം നടത്തിയത്. ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ വൈറ്റമിൻ കെ യുടെ സ്ഥാനം വലുതാണെന്ന് ഈ പഠനത്തിൽ പങ്കെടുത്ത ഡോക്ടർ ടോർകിൽ ജെസ്പേഴ്സൺ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം