ബഹ്റിൻ: മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്.ശനിയാഴ്ച്ച വൈകിട്ട് ബഹ്റിനിലെ ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ 11-ാം നിലയിൽ നിന്ന് വീണ നിലയിലാണ് കാണപ്പെട്ടത്. ബഹ്റിൻ ന്യൂ മില്ലേനിയം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് സയാൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം