വീക്കിലി, മന്ത്ലി, ആനുവൽ…. എന്നിങ്ങനെ മീറ്റിങ്ങുകൾക്ക് പേരുകൾ പലതാണെങ്കിലും അതിന്റെ രീതികളിൽ വലിയ മാറ്റമില്ല. സെയിൽസ് രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും മറ്റും പതിവായിരുന്ന മീറ്റിങ്ങുകൾ ഇപ്പോൾ സർവസാധാരണമായി.. മീറ്റിങ്ങുകളിൽ നിങ്ങൾ അവതരിപ്പിക്കുന്ന ആശയങ്ങൾ എത്ര മികച്ചതാണെങ്കിലും നല്ലൊരു പ്രസന്റേഷൻ കൂടിയില്ലെങ്കിൽ അവ മേലാധികാരികളുടെയോ സഹപ്രവർത്തകരുടെയോ ശ്രദ്ധയിൽപ്പെടാൻ സാധ്യതയില്ല.
മൈക്രോസോഫ്റ്റ് പവർ പോയിന്റിൽ നൈപുണ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല. അഞ്ച് ദിവസം കൊണ്ട് നിങ്ങൾക്കും എം. എസ് പവർപോയിന്റിൽ പുലിയാകാം.
Also Read;വീണയ്‌ക്കെതിരായ മാസപ്പടി വിവാദം; പ്രതികരിച്ച് ഗവര്‍ണര്‍
ഹൊറൈസൺ ആക്ടീവ് എഡ്യൂക്കേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൈക്രോസോഫ്റ്റ് ഓഫീസ് സ്പെഷ്യലിസ്റ്റ് പവർ പോയിന്റ് ട്രെനിങ് ആൻഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് 18 മുതൽ 22 വരെ വൈകിട്ട് എട്ടു മുതൽ പത്തു വരെ ഓൺലൈനായി സംഘടിപ്പിക്കുന്ന ക്ലസുകളിൽ പഠിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം