ദോഹ: കനത്ത ചൂടിനും ഹ്യുമിഡിറ്റിക്കും ഇടയിൽ ആശ്വാസമായി ഖത്തറിലെ ചിലയിടങ്ങളിൽ മഴയെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് രാജ്യത്തിന്റെ വടക്ക് തെക്ക് ഭാഗങ്ങളിൽ കാറ്റോട് കൂടിയ മഴ പെയ്തത്. മികൈനീസ്, അൽ കറാന എന്നിവടങ്ങളിലാണ് കൂടുതൽ മഴ പെയ്തത്.
also read.. ഒമാനിൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധന
16 മില്ലീമീറ്റർ വരെ മഴ ലഭിച്ചതായി ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു. അൽ ഷഹാനിയ, റൗലത് റാഷിദ്, മുർറ തുടങ്ങിയ സ്ഥലങ്ങളിലും മഴ ലഭിച്ചു.
സാമൂഹിക മാധ്യമങ്ങളിലും മറ്റും മഴച്ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചാണ് സ്വദേശികളും വിദേശികളും ചൂടിനിടയിൽ വിരുന്നെത്തിയ മഴയെ വരവേറ്റത്.
അതേസമയം തലസ്ഥാന നഗരമായ ദോഹയിൽ മഴ ലഭിച്ചിട്ടില്ല, മാത്രമല്ല പതിവിലും കൂടുതൽ ഹ്യുമിഡിറ്റിയും അനുഭവപ്പെട്ടു. ശനിയാഴ്ചയും മഴക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം