അജ്മാൻ ∙ അജ്മാനിലെ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിന് തീപിടിച്ചു. പതിനാറ് ഫ്ലാറ്റുകളാണ് സംഭവത്തിൽ കത്തി നശിച്ചത്. കൂടാതെ 13 കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Also read: സംസ്ഥാനത്ത് വീണ്ടും മഴ വ്യാപകമായേക്കും; രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് തെരുവിലെ അൽ നയീമിയ ഏരിയയിലെ പതിനഞ്ച് നിലയുള്ള കെട്ടിടത്തിന് തീ പിടിച്ചത്. ഉടൻതന്നെ സംഭവസ്ഥലത്ത് സിവിൽ ഡിഫൻസ് എത്തി തീ നിയന്ത്രിച്ചു, കെട്ടിടത്തിലെ താമസക്കാരെ മുഴുവനും ഒഴിപ്പിക്കേണ്ടതായി വന്നു. ആളപായങ്ങളൊന്നും തന്നെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. നാശനഷ്ടങ്ങൾ അനവധി സംഭവിച്ചു. കെട്ടിടത്തിൽ കൂളിങ് പ്രക്രിയകൾ പുരോഗമിക്കുന്നുണ്ട്. തീപിടിത്തത്തിനു പിന്നില്ലേ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം