തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണി നോക്കാന്‍ കൗണ്ടിങ് മെഷീന് വാങ്ങേണ്ടി വരും.
https://www.youtube.com/watch?v=LEo86PnhFes
വേണ്ടപ്പെട്ടവരുടെ കാര്യത്തില്‍ കേസ് വരില്ലെന്ന് വി.ഡി. സതീശന് .
Also read : എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
എം.വി ഗോവിന്ദനെ ഡിജിപിയായും ആലപ്പുഴ ജില്ലാ സെക്രട്ടറിയെ എസ്.പി ആയും നിയമിക്കണം. മെഡിക്കല്‍ കോളജുകളില്‍ ടോര്‍ച്ചര്‍ മെഡിസിന് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങേണ്ടിവരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം