അപകടത്തിൽ​പെട്ട വാനിൽ 1,100 കുപ്പി മദ്യം

കുവൈത്ത് സിറ്റി: പ്രാദേശികമായി നിർമിച്ച മദ്യവുമായി ഒരു ഏഷ്യൻ വാൻ ഡ്രൈവറെ ജഹ്‌റ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 1,100 കുപ്പി മദ്യം ഇയാളിൽ നിന്നു കണ്ടെടുത്തു.

also read.. റീഡിങ് സംവിധാനങ്ങളിൽ കൃ​ത്രിമം; പ്രവാസികൾ അടങ്ങുന്ന സംഘം അറസ്റ്റിൽ

വാൻ അപകടത്തിൽ പെട്ടതോടെയാണ് സംഭവം പുറത്തായത്. അപകടത്തിന് പിറകെ സംഭവസ്ഥലത്ത് നിന്ന് ഡ്രൈവർ ഓടിപ്പോകാൻ ശ്രമിച്ചു.

എന്നാൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വാനിൽ പരിശോധന നടത്തുകയുമായിരുന്നു. തുടർന്നാണ് 1100 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം കണ്ടെത്തിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം