അബുദാബി: മലയാളി മുങ്ങൽ വിദഗ്ധനെ യു എ ഇ ഫുജൈറയിൽ കടലിൽ കാണാതായി. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെയാണ് ജോലിക്കിടെ കടലിൽ കാണാതായത്.
also read.. പ്രവാസികളുടെ ജൂണ്‍ മാസത്തിലെ പണമിടപാടിലും കുറവ് രേഖപ്പെടുത്തി
നങ്കൂരമിട്ട കപ്പലുകളുടെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലി ഏറ്റെടുക്കുന്ന വിഗ്ധരിൽ ഒരാളാണ് അനിൽ. ഞായറാഴ്ച കപ്പലിന്റെ ഹള്ളിലേക്ക് പ്രവേശിച്ച ഇദ്ദേഹത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഈ സാഹചര്യത്തിൽ കപ്പൽ അധികൃതർ ഫുജൈറ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മലയാളി ഉടമസ്ഥതയിലുള്ള ഏരീസ് മറൈന്റെ കപ്പലിലെ ജോലിക്കായാണ് അനിലിനെ കാണാതായത്. പൊലീസും കോസ്റ്റുഗാർഡും മുങ്ങൽ വിദഗ്ധരും തെരച്ചിൽ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം