ജിദ്ദ∙ മക്കയിലേയ്ക്കും മദീനയിലേയ്ക്കും പോകുന്ന തീർത്ഥാടകർ ഹറമൈൻ അതിവേഗ ട്രെയിനിൽ കയറുമ്പോൾ അഞ്ച് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
also read.. ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി
ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയിൽ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും മക്കയിലും മദീനയിലും എളുപ്പത്തിലും സുരക്ഷിതമായും എത്തിച്ചേരുന്നതിന് യാത്രക്കാർ നിശ്ചിത സമയത്തിന് മുമ്പ് റെയിൽവേ സ്റ്റേഷനിൽ വരണമെന്നും ട്രെയിനിൽ കയറുന്നതിന് മുമ്പ് ടിക്കറ്റ് ഹാജരാക്കണമെന്നും ശുചിത്വം പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
കൂടാതെ ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ടിക്കറ്റിൽ വ്യക്തമാക്കിയ സീറ്റിൽ ഇരിക്കുകയും വേണമെന്നും ഓർമിപ്പിച്ചു. ഈ വർഷത്തെ ഹജ് സീസണിൽ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയുടെ പ്രവർത്തന പദ്ധതി വിജയകരമായി പൂർത്തിയാക്കിയതായി സൗദി റെയിൽവേ കമ്പനി (എസ്എആർ) നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2023 ലെ ഹജ് വേളയിൽ ഹറമൈൻ അതിവേഗ റെയിൽവേ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 7,50,000 ൽ എത്തി. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 96% വർധനവാണുണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം